Question 1

മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ച പുതിയ ഇനം താറാവ്?


- ചൈത്ര

Question 2

2022- ലെ ഫോബ്സ് മഹാകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ വ്യവസായി


- ഗൗതം അദാനി

Question 3

ഉപഭോക്താക്കൾ ബിൽ വാങ്ങുന്നത് പ്രാത്സാഹിപ്പിക്കുന്നതിനായി കേരള ധനവകുപ്പ് പദ്ധതി ?


- ലക്കി ബിൽ

Question 4

വിവ എൻഗേജ്' എന്ന പേരിൽ ഒരു വർക്ക് പ്ലേസ് സോഷ്യൽ ആപ്പ് ആരംഭിക്കുന്നത്


- മൈക്രോസോഫ്റ്റ്

Question 5

2022 ജൂലൈയിൽ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച് പദ്ധതി


- പ്രിയ ഹോം

Question 6

ശലഭച്ചിറകുകൾക്ക് പറയാനുള്ളത്' എന്ന പുസ്തകം രചിച്ചത്


- ഡോ. എ. സുജിത്ത്

Question 7

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് 2022 മേയിൽ സുപ്രിംകോടതി മരവിപ്പിച്ചത്


- 124 എ (രാജ്യദ്രോഹക്കുറ്റം)

Question 8

അന്താരാഷ്ട്ര നഴ്സസ് ദിനം എന്നാണ്


- മേയ് 12

Question 9

ബുദ്ധവനം എന്ന പേരിലുള്ള പൈതൃക തിം പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിതമായത്


-തെലങ്കാന

Question 10

തമിഴ് നടൻ മാധവൻ രചനയും സംവിധാനവും നിർവഹിച്ച 'റോക്കറ്റ്റി: ദി നമ്പി ഇഫക്ട്' എന്ന ചലച്ചിത്രം ആരുടെ ജീവിതകഥയാണ്


- നമ്പി നാരായണൻ