Question 1

Temple Trees ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്


-ശ്രീലങ്ക

Question 2

ഇന്ത്യയിലെ ആദ്യ ദേശീയ ഇലക്ക്ട്രിക് ചരക്കു ഗതാഗത പ്ലാറ്റ്ഫോം


- e-Fast India

Question 3

മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതിനാൽ ദേശീയ ഹരിത ട്രിബൂണൽ 12000 കോടി രൂപ പിഴയിട്ട സംസ്ഥാനം ?


- മഹാരാഷ്ട്ര

Question 4

കേരള സംഗീതനാടക അക്കാദമി ചെയർമാൻ


- മട്ടന്നൂർ ശങ്കരൻകുട്ടി

Question 5

തെരുവുനായ്ക്കൾ ഇല്ലാത്ത ലോകത്തെ ആദ്യ രാജ്യം


- നെതർലൻഡ്സ്

Question 6

അന്തർദേശിയ ജൈവവൈവിധ്യദിനം എന്നാണ്


- മേയ് 22

Question 7

ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമം


- ദസാര (ത്രിപുര)

Question 8

നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റകളെ സംരക്ഷിക്കാൻ തിരഞ്ഞെടുത്ത നാഷണൽ പാർക്ക്


- കൂനോ നാഷണൽ പാർക്ക്

Question 9

സന്ന്യാസിയും ദാർശനികനുമായ ഏത് കേരളീയന്റെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്


- ശങ്കരാചാര്യരുടെ

Question 10

ലോകാരോഗ്യസംഘടനയുടെ 2022- ലെ ലോക പുകയിലവിരുദ്ധദിന പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം


-ജാർഖണ്ഡ്