Question 1

ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ (O.E.D.) 2021- ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്?


-വാക്സ് (Vax)

Question 2

സംസ്ഥാന സർക്കാർ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി (Model Village for Responsible Tourism) സ്ഥാപിച്ചത്?


- അയനം (കോട്ടയം)

Question 3

കേരളത്തിൽ നിർഭയദിനം ആചരിക്കുന്നത് എന്നാണ് ?


- ഡിസംബർ 29

Question 4

പുതിയതായി രൂപവത്കരിക്കുന്ന കേരളാ പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം


-മലപ്പുറം

Question 5

പുതിയതായി രൂപവത്കരിക്കുന്ന കേരളാ പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ


- ഐ.എം. വിജയൻ

Question 6

സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് സേവന മെത്തിക്കുന്ന പദ്ധതിയായ 'കെ.ഫോണി'-ന്റെ പൂർണരൂപം


- Kerala Fibre Optic Network

Question 7

സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പ്രചാരണപരിപാടി


- ഇനി വേണ്ട വിട്ടുവീഴ്ച

Question 8

2021- ൽ ഉദ്ഘാടനം ചെയ്യപ്പെട്ട, ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം


- മൈത്രി സേതു

Question 9

2021- ലെ ലോക ഉപഭോക്തൃദിനത്തിന്റെ സന്ദേശം എന്തായിരുന്നു


- Tackle Plastic Pollution

Question 10

ഇന്ത്യയിൽ ഉപഭോക്തൃദിനം ആചരിക്കുന്നത്


- ഡിസംബർ 24