Question 1

ഇന്ത്യൻ തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം നടത്തിയത് എവിടെയാണ്


- ഗുജറാത്തിൽ

Question 2

പഠനത്തോടൊപ്പം സംസ്ഥാനത്ത് വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനുമായി അധ്യാപകരെ 'മെന്റർ'മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി


- സഹിതം

Question 3

ലോക ഭക്ഷ്യസുരക്ഷാദിനം എന്നാണ് ?


- ജൂൺ ഏഴ്

Question 4

ഭൂമിയുടെ ഉപരിതല താപനിലയെകുറിച്ചുള്ള പഠനത്തിനായി 2022 ഫ്രാൻസുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം


- തൃഷ്ണ

Question 5

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ‘ഒരു വിനോദസഞ്ചാര കേന്ദ്രം' എന്ന സർക്കാരിൻറെ പുതിയ പദ്ധതിയുടെ പേരെന്താണ്


- ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി

Question 6

ലോക ബ്രെയിൻ ട്യൂമർ ദിനമെന്നാണ്


- ജൂൺ 8

Question 7

ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന ആത്മകഥ അന്തരിച്ച ഏതു കാർട്ടൂണിസ്റ്റിന്റെതാണ്


- യേശുദാസൻ

Question 8

അമൃത് സരോവർ പദ്ധതിയുടെ കീഴിൽ ഏറ്റവും അധികം തടാകങ്ങൾ നിർമിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്

Question 9

2022 ജൂലായ് ഒന്നിന് 200-ാം വാർഷികം ആ ഘോഷിച്ച ഇന്ത്യൻ ദിനപത്രം


- മുംബൈ സമാചാർ

Question 10

ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുറോഡ് നിലവിൽ വന്നത് എവിടെയാണ്


- സൂറത്ത് (ഗുജറാത്ത്)