Question 1

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷ


- രഞ്ജന ദേശായി

Question 2

2022- ലെ അന്താരാഷ്ട്ര യോഗദിന പ്രമേയം എന്തായിരുന്നു


- Yoga for Humanity

Question 3

ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവന്നത് ?


- നമിബിയ

Question 4

പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം


- അൽകാരാസ് കാർലോസ്

Question 5

2022- ലെ World First Aid Day- യുടെ പ്രമേയം


- Lifelong First Aid

Question 6

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി


- രുചിര കംബോജ്

Question 7

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്


- വിയന്ന (ഓസ്ട്രിയ)

Question 8

അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ സഹായധനം നൽകുന്ന കേരള സാമൂഹിക സുരക്ഷാമിഷൻ പദ്ധതിയുടെ പേര്


- സ്നേഹസ്പർശം

Question 9

ഇന്ത്യയിൽ സൂക്ഷിച്ചുവരുന്ന ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ അടുത്തിടെ ഏത് രാജ്യത്തേക്കാണ് കൊണ്ടുപോയതും തിരികെ എത്തിച്ചതും


- മംഗോളിയ

Question 10

നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി


- പരമേശ്വരൻ അയ്യർ