Question 1

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം


- രോഹൻ കുന്നുമ്മൽ

Question 2

ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം


- വിനേഷ് ഫോഗട്ട്

Question 3

ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ് ?


- തെലുങ്കാന

Question 4

ലോകത്തിലെ ഏറ്റവും വലിയ ഹാരപ്പൻ സംസ്കാര മ്യൂസിയം നിലവിൽ വരുന്നത്


- ഹരിയാന

Question 5

ദേശിയ ഡോക്ടേഴ്സ് ദിനം എന്നാണ്


- ജൂലായ് 1

Question 6

അറിയപ്പെടാത്ത ഏടുകൾ' എന്ന ആത്മകഥ ആരുടേതാണ്


- എൻ എം ജോസഫ്

Question 7

ഇന്ത്യയിലെ ആദ്യത്തെ സമാധാന നഗരമാകുന്ന കേരളത്തിലെ നഗരം


- തിരുവനന്തപുരം

Question 8

കേരളത്തിലെ പൊതു വിദ്യാഭ്യാസ യജ്ഞതിന്റെ പുതിയ പേര്


- വിദ്യാകിരണം

Question 9

ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥയുടെ പേര്


- ദൈവത്തിന്റെ സ്വന്തം വക്കീൽ

Question 10

പൂർണ്ണമായും മലേറിയ മുക്തമായ ഗൾഫ് മേഖലയിലെ ആദ്യ രാജ്യം


- യു എ ഇ