Question 1

തുകൽ മേഖലയിലെ നൈപുണ്യ വികസനത്തിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ ?


- SCALE App

Question 2

സ്കൂൾ കലോത്സവ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്വെയർ?


- ഉത്സവ്

Question 3

ലോക അൾഷിമേഴ്സ് ദിനം ?


- സെപ്റ്റംബർ 21

Question 4

ഇന്ത്യയുടെ എഴുപത്തിയാറാമത് ഗ്രാൻഡ്മാസ്റ്റർ


- പ്രണവ് ആനന്ദ്

Question 5

2022- ലെ ഡറന്റ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്


- ബംഗളുരു എഫ്സി

Question 6

മുള ദിനം


- സെപ്റ്റംബർ 18

Question 7

2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT IN) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജെൻ വൈറസ്


- SOVA

Question 8

അന്താരാഷ്ട്ര തീര ശുചീകരണ ദിനം


- സെപ്റ്റംബർ 17

Question 9

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 75 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപെയിനിന്റെ പേരെന്താണ്


-സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ

Question 10

റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്താനായി സിവിൽ സപ്ലെസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശോധനയുടെ പേരെന്താണ്


- ഓപ്പറേഷൻ യെല്ലോ