Question 1

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടന ഭേദഗതി ചെയ്യാൻ സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷൻ


- ജസ്റ്റിസ് നാഗേശ്വര റാവു

Question 2

8 മുതൽ 1 വരെ സ്കൂൾ പഠന സമയം ആക്കാൻ - ശുപാർശ ചെയ്ത കമ്മിറ്റി


- ഡോ എം എ ഖാദർ കമ്മിറ്റി

Question 3

സാമൂഹ്യ നീതി വകുപ്പിന്റെ ഈ വർഷത്തെ വയോ സേവന പുരസ്കാരം ലഭിച്ചത് ?


- ഡോ എം ലീലാവതി, പി ജയചന്ദ്രൻ

Question 4

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ ഏത് രാജ്യത്താണ്


- ശ്രീലങ്ക

Question 5

കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിച്ച ലോക ജല ഉച്ചകോടിയുടെ വേദി


- ന്യൂഡൽഹി

Question 6

2022- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത്


- കൊരട്ടി സ്റ്റേഷൻ (തൃശ്ശൂർ)

Question 7

ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യം


- ഇറാഖ്

Question 8

ജി ഹരിസുന്ദർ എഴുതിയ ഹേമാവതി എന്ന ജീവചരിത്രം ആരുടേത്


- പാറശ്ശാല പൊന്നമ്മാൾ

Question 9

ബാലിക പഞ്ചായത്ത് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം


- ഗുജറാത്ത്

Question 10

പൂർണ്ണമായും ജല വൈദ്യുതിയും സൗരോർജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം


- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം