Question 1

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ


- തിയോമാർഗാരിറ്റ മാഗ്നിഫിക്ക

Question 2

2023- ലെ ജി20 ഉച്ചകോടിയുടെ വേദി


- ജമ്മുകാശ്മീർ

Question 3

കേരള മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന കാർ ?


- ടൊയോട്ട മിറായി

Question 4

200 രൂപ വരെയുള്ള ഇടപാടുകൾ നടത്താനായി യു.പി.ഐ. ആപ്പിൽ നിലവിൽ വന്ന പ്രത്യേകമായ വോലറ്റ്


- യു.പി.ഐ. ലൈറ്റ്

Question 5

സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഉല്ലാസ നൗക


- ഇന്ദ്ര

Question 6

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ 2022- ലെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം ലഭിച്ച ഏക ബാങ്ക്


- ഫെഡറൽ ബാങ്ക്

Question 7

സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിശുവികസന വകുപ്പ് സജ്ജമാക്കിയ ആപ്പ്


- കുഞ്ഞാപ്പ്

Question 8

ഗവൺമെന്റിന്റെ വ്യത്യസ്ത മന്ത്രാലയങ്ങളുടെ അവാർഡുകൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ


- രാഷ്ട്രീയ പുരസ്കാർ പോർട്ടൽ

Question 9

ലോക കാണ്ടാമൃഗ ദിനം


- സെപ്റ്റംബർ 22

Question 10

ടൊറന്റോ വനിതാ ചലച്ചിത്രോത്സവത്തിലെ മികച്ച മനുഷ്യാവകാശ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഡോക്യുമെന്ററി


- ഗൗരി