Question 1

2022- ലെ അന്താരാഷ്ട്ര ഒളിമ്പിക് ദിന സന്ദേശം


- ഒരുമിക്കാം ലോകസമാധാനത്തിന്

Question 2

2022 സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവായ ഏത് ഇന്ത്യൻ കായിക താരത്തിനെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് 2 വർഷം വിലക്കിയത്


- എം. ആർ. പൂവമ്മ

Question 3

സംസ്കാരത്തിനുള്ള ഏറ്റവും മികച്ച സ്ഥലത്തിനുള്ള അന്താരാഷ്ട്ര ടൂറിസം അവാർഡ് നേടിയ സംസ്ഥാനം ?


- പശ്ചിമ ബംഗാൾ

Question 4

മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി


- യത്നം

Question 5

UNESCO- യുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം


- ഗർഭ

Question 6

ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ഡൽഹിയിലെ തടാകം


-ആനന്ദ് താൽ തടാകം

Question 7

2022 ആഗസ്റ്റിൽ ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയ മലയാളി


- ജെയ്സ് ജേക്കബ്

Question 8

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെന്നീസ് താരം


- റോജർ ഫെഡറർ

Question 9

2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്


- യോഗ മാനവികതയ്ക്ക്

Question 10

അന്താരാഷ്ട്ര ഒളിമ്പിക് ദിനം


- ജൂൺ 23