Question 1

ലോക ആംഗ്യഭാഷ ദിനം


- സെപ്റ്റംബർ 23

Question 2

വിദ്യാർത്ഥികളിലെ ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ 'നോ ബാഗ് ഡേ' ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം


- ബീഹാർ

Question 3

ലോക സമാധാന ദിനം ?


- സെപ്റ്റംബർ 21

Question 4

ദേശീയ രാജ്ഭാഷ കീർത്തി അവാർഡ് ലഭിച്ച വിജ്ഞാന് പ്രഗതി ഏത് സ്ഥാപനം പുറത്തിറക്കുന്ന ശാസ്ത്ര മാസികയാണ്


- CSIR

Question 5

ലോകത്ത് ആദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ചത്


- ISRO

Question 6

2022 സെപ്റ്റംബറിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം


- കർണാടക

Question 7

ഏത് രാജ്യത്തിന്റെ പുതിയ തലസ്ഥാനമാണ് 'അസ്താനി


- കസാക്കിസ്ഥാൻ

Question 8

സിക്ക് മതത്തിന്റെ ഒമ്പതാം ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത്


- 400 രൂപ

Question 9

തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രത്യേകം മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം


- ഡൽഹി

Question 10

അൽഷിമേഴ്സ് ദിനം


- സെപ്റ്റംബർ 21