Question 1

2022 ഓഗസ്റ്റ് മാസം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി


- സൂപ്പർ വാസുകി

Question 2

അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന "ബാൽ ആധാർ' കാർഡിന്റെ നിറം


-നീല

Question 3

രാജ്യത്തുടനീളമുള്ള ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ HDFC ബാങ്ക് ആരംഭിച്ച ക്യാമ്പയിൻ ?


- വിജിൽ ആന്റി

Question 4

ലോക സംരംഭക ദിനമായി ആചരിക്കുന്നത്


- ആഗസ്റ്റ് 21

Question 5

ലോകത്തിൽ ആദ്യമായി 'മായ' എന്ന ആർട്ടിക് - ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം


- ചൈന

Question 6

ലോക കൊതുക് ദിനം


- ആഗസ്റ്റ് 20

Question 7

ലോക നാട്ടറിവ് ദിനം (World Folklore Day)


- ആഗസ്റ്റ് 22

Question 8

'ധ്വനിപ്രകാരം' ആരുടെ ആത്മകഥയാണ്


- ഡോ.എം. ലീലാവതി

Question 9

കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി


- ബ്ലോസം പദ്ധതി

Question 10

ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പുതിയ മേധാവി


- ദിൻകർ ഗുപ്ത