Question 1

വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം


-കേരളം

Question 2

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ മുന്നോടിയായി ബഹിരാകാശത്തെത്തിക്കുന്ന ഹുമനോയ്ഡ് റോബോട്ടിന്റെ പേര്


- വ്യാംമിത്ര

Question 3

ലോകജനസംഖ്യാദിനം ?


- ജൂലായ് 11

Question 4

സംസ്ഥാനസർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമി കണ്ടെത്തുന്നതിനായി ആരംഭിച്ച പരിപാടി


-മനസ്സോടിത്തിരി മണ്ണ്

Question 5

ലോക നദീദിനം


- സെപ്റ്റംബർ 25

Question 6

മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം


- സുരക്ഷാ മിത്ര

Question 7

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ


- ആരതി പ്രഭാകർ

Question 8

മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി


- ഓപ്പറേഷൻ റേസ്

Question 9

വൻകിട വ്യവസായങ്ങൾക്ക് സുപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം


- പാകിസ്ഥാൻ

Question 10

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കടലിന്റെ അടിത്തട്ടിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട മലയാളപുസ്തകം


- സ്രാവിന്റെ ചിറകുള്ള പെണ്ണ്