Bio-vision

Question 1

2022 ജനുവരിയിൽ ലളിതകലാ അക്കാദമി ചെയർമാൻ ആയി നിയമിതനായ വ്യക്തി ?


- മുരളി ചിരോത്

Question 2

കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ?


- ഒളിംപ്യൻ പി.ആർ. ശ്രീജേഷ്

Question 3

സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ് സൗജന്യ വൈഫൈ സംവിധാനം സജ്ജമാക്കിയ ഗ്രാമ പഞ്ചായത്ത് ?


-മേപ്പയൂർ (കോഴിക്കോട്)

Question 4

2022 ജനുവരി 26- ന് രാജ്യം എത്രാമത് റിപ്പബ്ലിക് ദിനമാണ്


- 73

Question 5

അടുത്തിടെ കേരളാതീരത്ത് തിരമാലകൾ കടും പച്ചനിറത്തിൽ കാണപ്പെടാൻ കാരണമായ സൂക്ഷ്മജീവികൾ


- നോക്റ്റിലൂക്ക സിന്റില്ലൻസ്

Question 6

രാജ്യത്ത് ആദ്യമായി പോലീസ് ഡോഗ് സ്ക്വാഡിൽ പരിശീലകയായി നിയമിതയായ വനിത


- ബിന്ദു (എ.എസ്.ഐ, കേരളം)

Question 7

ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പ്രയോഗിക പഠനമാക്കുവാൻ കഴിയുന്ന 'ടിങ്കറിംഗ് ലാബുകൾ' സ്കൂളുകളിൽ ആരംഭിക്കുവാൻ പോകുന്ന ജില്ല


- കോഴിക്കോട്

Question 8

പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശുവികസന വകുപ്പിൽ ആരംഭിച്ച പദ്ധതി


- കാതോർത്ത്

Question 9

സാമൂഹിക സേവനം - പത്മശ്രീ ലഭിച്ച മലയാളി


- കെ.വി. റാബിയ

Question 10

പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്


- ഡിജിറ്റൽ സൻസദ് ആപ്പ്