Question 1

സെപ്റ്റംബർ 28- ന് ഭഗത് സിംഗിന്റെ ജന്മവാർ ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ച് വിമാനത്താവളം


- ചണ്ഡീഗഡ്

Question 2

ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി സർവീസസ് അത്ലറ്റിക്സ് ടീമിൽ പങ്കെടുക്കുന്ന വനിത


- സമ്മി കാളിവരൻ

Question 3

ഇന്ത്യയിൽ ആദ്യമായി കൃത്രിമ ഭൂണത്തിലൂടെ വെച്ചുർ പശുക്കിടാവ് പിറന്നത് എവിടെയാണ് ?


- മാട്ടുപ്പെട്ടി

Question 4

ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്


- തെലങ്കാന

Question 5

ഹിന്ദിയിൽ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ - സ്ഥാപനമായി മാറാൻ പോകുന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത്


- ചേളന്നൂർ പഞ്ചായത്ത്

Question 6

10,000 വാക്കുകൾ ഉൾകൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ISL) നിഘണ്ടു ഏതുപേരിലാണ് മൊബൈൽ ആപ്ലികേഷനായി കേന്ദ്രം പുറത്തിറക്കുന്നത്


- Sign Learn

Question 7

കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായ വനിത


- ഡോ. പി എസ് ശ്രീകല

Question 8

വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ ഇന്റർപോളിന്റെ 90 -മത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം


- ഇന്ത്യ

Question 9

2022 സെപ്റ്റംബറിൽ അന്തരിച്ച 2 തവണ ബുക്കർ പുരസ്കാര ജേതാവ് ആയിട്ടുള്ള ഇംഗ്ലീഷ് എഴുത്തുകാരി


- ഹിലരി മാന്റൽ

Question 10

2022 സെപ്റ്റംബറിൽ മ്യൂസിയമാക്കി മാറ്റിയ പശ്ചിമബംഗാളിലെ പ്രശസ്ത ജയിൽ


- അലിപൂർ ജയിൽ