Question 1

സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി


- ഫ്രീഡം വാൾ

Question 2

കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കപ്പെട്ടിരിക്കുന്നത്


- കനകക്കുന്ന് (തിരുവനന്തപുരം)

Question 3

2022- ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാവുന്ന ജില്ല ?


- എറണാകുളം

Question 4

വീരമല കുന്ന് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല


- കാസർകോട്

Question 5

കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ


- എ എ ഹക്കീം

Question 6

2022- ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ


- ഗ്രിഗർ മെൻഡൽ

Question 7

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്


- കേരളം

Question 8

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ കാമ്പയിൻ


- സേ നോ ടു ഡ്രഗ്സ്

Question 9

അന്താരാഷ്ട്ര ടൂറിസം ദിനം


-സെപ്തംബർ 27

Question 10

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസ്


- കൊക്കൂൺ