Question 1

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ


- ഈഗിൾ ഐ

Question 2

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി


- PM പ്രണാം യോജന

Question 3

ദേശാടനപ്പക്ഷികളെ സംരക്ഷിക്കുന്നതിനെതുടർന്ന് പക്ഷി ഗ്രാമം എന്നറിയപ്പെട്ട ഗ്രാമം ?


- ഗോവിന്ദ്പുർ ഒഡീഷ

Question 4

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ മുൻ മുഖ്യമന്ത്രി


- ഉമ്മൻചാണ്ടി

Question 5

2022- ൽ ചൈന ഇന്ത്യയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സ്ഥിരം സൈനികത്താവളങ്ങളുടെ ശൃംഖല


- സിംഗ് ഓഫ് പേൾസ്

Question 6

ലോക വിനോദസഞ്ചാര ദിനം


-September 27

Question 7

പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമത് എത്തിയ സംസ്ഥാനം


- കേരളം

Question 8

ലോക ആംഗ്യ ഭാഷാ ദിനം


- September 23

Question 9

ഇന്ത്യയിലെ ഏതു സർവ്വകലാശാലയിലാണ് ആദ്യമായി കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയത്


- കണ്ണൂർ

Question 10

പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരിലുള്ള ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സ്ഥാപിതമായത് എവിടെയാണ്


- ലളിതകലാ അക്കാദമി കിളിമാനൂർ