Question 1

സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ


- 1912

Question 2

കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച് ആദ്യരാജ്യം


- ഡെന്മാർക്ക്

Question 3

സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?


-നരേന്ദ്രമോദി

Question 4

കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തേയില കമ്പനി


- കണ്ണൻ ദേവൻ തേയില കമ്പനി

Question 5

ഗവൺമെന്റ് സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- തമിഴ്നാട്

Question 6

ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി


- സൗദി അരാംകോ

Question 7

വിദേശികൾക്ക് ചികിത്സാ സഹായത്തി നായിയുള്ള ദേശീയ പോർട്ടൽ


- വൺ സ്റ്റെപ്പ്

Question 8

ആപ്പിൾ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14- ന്റെ ഉൽപാദനം ആരംഭിച്ച് ഇന്ത്യയിലെ സംസ്ഥാനം


-തമിഴ്നാട് (ചെന്നൈ)

Question 9

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം


- ഡാർട്ട് ദൗത്യം

Question 10

തുടർച്ചയായി നാലാം തവണയും സമഗ്രടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി 'ഹാൾ ഓഫ് ഫെയിം' ബഹുമതിക്ക് അർഹമായ സംസ്ഥാനം


-കേരളം