Question 1

ലോക റാബീസ് ദിനം


- സെപ്റ്റംബർ 28

Question 2

2022 റാബീസ് ദിനത്തിന്റെ സന്ദേശം


- One Health Zero Death

Question 3

ഭൂകമ്പ പ്രവചനത്തിനായുള്ള കേരളത്തിലെ ആദ്യ ഭൗമകേന്ദ്രം സ്ഥാപിച്ചത് ?


- കുസാറ്റിൽ

Question 4

ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സി.ബി.ഐ. നടത്തിയ ഓപ്പറേഷൻ


- ഓപ്പറേഷൻ മേഘ ചക്ര

Question 5

2022 ആഗസ്റ്റിൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മികച്ച കടുവ സംരക്ഷണ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം


- കേരളം

Question 6

ലോക വാർത്താദിനം


- സെപ്റ്റംബർ 28

Question 7

രാജ്യത്ത് ആദ്യമായി റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി 100% പൂർത്തിയാക്കിയ സംസ്ഥാനം


- കേരളം

Question 8

ശാസ്ത്ര, ഗവേഷക, ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവർക്ക് നൊബേലിനു സമാനമായി നൽകാൻ തീരുമാനിച്ച അവാർഡ്


-വിജ്ഞാൻ രത്ന

Question 9

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായത്


- ആർ വെങ്കട്ടരമണി

Question 10

ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്


- വള്ളക്കടവ് (തിരുവനന്തപുരം)