Question 1

2022- ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഹിന്ദി നടി


- ആശ പരേഖ്

Question 2

ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം


- ഇന്ത്യ

Question 3

2022- ലെ ലോക പുസ്തക ദിനം പ്രമേയം ?


- "Read, so you never feel low"

Question 4

2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറിയ ജില്ല


- കണ്ണൂർ

Question 5

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ "കബിത ബിതാൻ " എന്ന പുസ്തകത്തിന്റെ രചയിതാവ്


- മമതാ ബാനർജി

Question 6

ശ്രീബുദ്ധന്റെ ജീവിതകഥ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ തീം പാർക്ക്


- ബുദ്ധ വനം (തെലുങ്കാന)

Question 7

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി


- രാജീവ് കുമാർ

Question 8

2022- ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോവൽ സമ്മാന ജേതാവ്


- ഫ്രാങ്ക് വിൽച്ചെക്ക്

Question 9

വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി


- ദേവസഹായം പിള്ള

Question 10

കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ജില്ല


- വയനാട്