Question 1

അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിക്കുന്നത്


- ഒക്ടോബർ 4- മുതൽ 10- വരെ

Question 2

ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ്


- ജലദൂത് ആപ്പ്

Question 3

രാജ്യത്തെ ആദ്യത്തെ ഹിമപാത നിരീക്ഷണ റഡാർ ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത് ?


-സിക്കിം

Question 4

ലോകഹൃദയ ദിനം


- സെപ്റ്റംബർ- 29

Question 5

കേരളത്തിലെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക് എവിടെയാണ്


-തോന്നയ്ക്കൽ

Question 6

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സ്ഥാപനം


- ഇടവ പഞ്ചായത്ത്

Question 7

ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി


- കോഴിക്കോട്

Question 8

2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം


- ഗെയിംസ് വൈഡ് ഓപ്പൺ

Question 9

അട്ടപ്പാടിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയതാര്


- നഞ്ചിയമ്മ

Question 10

കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം


- റഷ്യ