Question 1

2023- ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വേദി


- കൊച്ചി

Question 2

ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനം


- ആലീസ്

Question 3

എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?


- കേരളം

Question 4

ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരാണ് ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് നൽകുന്നത്


- സുനിൽ ഗവാസ്കർ

Question 5

യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച തമിഴ് നടൻ


-കമൽഹാസൻ

Question 6

അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി


- അപ്നാ ഘർ

Question 7

65 വയസ്സിന് മേൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി


- വയോമിത്രം

Question 8

കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്ക്കാര ജേതാവ്


- എ . സേതു (നോവൽ- "ചേക്കുട്ടി' )

Question 9

ലോക വയോജന ദിനം


- ഒക്ടോബർ 1

Question 10

1975- ലെ അടിയന്തരാവസ്ഥ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ


- എമർജൻസി