Question 1

2022- ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി


- തിരുവനന്തപുരം

Question 2

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡർ


- സൗരവ് ഗാംഗുലി

Question 3

2022 ആഗസ്റ്റിൽ ഏത് സ്വാതന്ത്യ സമര സേനാനിയുടെ 146-ാം ജന്മവാർഷികത്തോടനു ബന്ധിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത് ?


- പിംഗലി വെങ്കയ്യ

Question 4

സോഷ്യൽ മീഡിയയിൽ പരസ്യം നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കിയ രാജ്യം


- സൗദി അറേബ്യ

Question 5

ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്


-തൃശ്ശൂർ

Question 6

ഇന്ത്യയുടെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ


- ദൂധ് വാണി

Question 7

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ വരുന്നത് എവിടെയാണ്


- മൈസൂർ

Question 8

ഇന്ത്യയിൽ ആദ്യമായി കടൽപ്പായൽ പാർക്ക് (seaweed Park) നിലവിൽ വരുന്ന സംസ്ഥാനം ഏത്


- തമിഴ്നാട്

Question 9

ചെന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പുതിയ ട്രെയിൻ


- വന്ദേഭാരത്

Question 10

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി


- കാമി റിത ഷേർപ്പ (26 തവണ)