Question 1

മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം


- ചൈന

Question 2

സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം


- തമിഴ്നാട്

Question 3

5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖി ഗഡി എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം ?


- ഹരിയാന

Question 4

2022 ജൂലൈയിൽ ഇന്ത്യയിലെ എത്രാമത് കാർഷിക സെൻസസിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്


-11

Question 5

ഇന്ത്യയുടെ തദ്ദേശനിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ


- പ്രചണ്ഡ്

Question 6

2022- ൽ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡ് നേടിയത്


- ഗോകുലം ഗോപാലൻ

Question 7

ഏത് സംസ്ഥാനത്താണ് സർക്കാർ ഉദ്യോഗസ്ഥർ ഫോൺ കോളുകളിൽ . "ഹലോ"യ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ് ഇറക്കിയത്


- മഹാരാഷ്ട്ര

Question 8

അക്ഷര മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ജില്ല


- കണ്ണൂർ (തലശ്ശേരി)

Question 9

രാജ്യത്ത് ആദ്യ മായി അവയവ മാറ്റ ശസ്തക്രിയക്ക് “ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' എന്ന പേരിൽ സ്ഥാപനം നിലവിൽ വരുന്ന ജില്ല


- കോഴിക്കോട്

Question 10

2022 ജൂലൈയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം


-54