Bio-vision

Question 1

കോവിഡ് വാക്സിനായ കോവിഷീൽഡ് നിർമ്മിച്ചതിനു പത്മഭൂഷൺ ലഭിച്ച Serum Institute of India- യുടെ ചെയർമാൻ ?


- Cyrus Poonawalla

Question 2

ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല സയന്റിഫിക് Bird Atlas തയ്യാറാക്കിയ സംസ്ഥാനം?


- കേരളം

Question 3

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഓഫ് ടോപ് ക്രിട്ടിക്സിൽ 2021- ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാതാരം


-ഫഹദ് ഫാസിൽ

Question 4

അമേരിക്കൻ നിഘണ്ടു പ്രസാധകരായ മെറിയംവെബ്സ്റ്റെർ 2021- ലെ വാക്കായി തിരഞ്ഞെടുത്തത്?


- വാക്സിൻ

Question 5

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി


- ഓപ്പറേഷൻ വിബ്രിയോ

Question 6

കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹരോഗത്തിന് സൗജന്യ ചികിത്സയുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി


- മിഠായി

Question 7

സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ വ്യക്തി


- ഡോ.വി.അനന്ത നാഗേശ്വരൻ

Question 8

അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ്


- കാർബൺ ന്യൂടൽ

Question 9

ആൻഡമാനിലെ റോസ് ദ്വീപിന്റെ പുതിയ പേര്


- നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്

Question 10

World Wildlife Fund (WWF)- ന്റെ നേത്യത്വത്തിൽ നൽകുന്ന International TX2 Award നേടിയ ഇന്ത്യയിലെ കടുവാ സങ്കേതം


- സത്യമംഗലം കടുവാ സങ്കേതം