Question 1

എൻജിനീയറിങ് അടക്കമുള്ള കോഴ്സുകളിൽ അശരണരായ വിദ്യാർത്ഥികളുടെ പഠനം ഏറ്റെ ടുക്കുന്നതിന് ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി


- വിദ്യാമൃതം

Question 2

2025 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി


- ഇന്ത്യ

Question 3

ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ നേത്യത്വത്തിൽ ലഹരിമുക്ത മിഷനുമായി 26 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യവുമായി പുറപ്പെട്ട നായ ?


- ബെല്ല

Question 4

ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനമായ ആലീസ് നിർമ്മിച്ചത്


- ഇസ്രായേൽ

Question 5

യുവ എഴുത്തുകാർക്ക് ഉപദേശങ്ങൾ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി


- YUVA 2.0

Question 6

പീച്ചി വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ പുതിയ ഇനം സൂചിതുമ്പി


- ആനമല നിഴൽതുമ്പി

Question 7

ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്


- ഈഗിൾ 2.0

Question 8

75- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമ്മിക്കുന്ന പദ്ധതി


- അമൃത് സരോവർ

Question 9

സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള ഗവൺമെന്റ് ആരംഭിച്ച ഭവന വായ്പ പദ്ധതി


- മെറി ഹോം

Question 10

ഇന്ത്യയിലെ ആദ്യത്തെ അഗ്നി ക്ഷേത്രം നിലവിൽ വന്നത്


- കക്കോടി (കോഴിക്കോട്)