Question 1

മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്


- സുഭാഷ് ചന്ദ്രൻ

Question 2

രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ കമ്പനി


- ഭാരതി എയർടെൽ

Question 3

500 രൂപ നൽകിയാൽ ജയിലിൽ ഒരു ദിവസം അന്തിയുറങ്ങാൻ അവസരമൊരുക്കിയ ഉത്തരാഖണ്ഡിലെ ജയിൽ ?


- ഹൽദ്വാനി

Question 4

ഏതു രാജ്യത്തിന്റെ കറൻസി, സ്റ്റാമ്പ്, പതാക എന്നിവയിലാണ് 70 വർഷത്തിന് ശേഷം മാറ്റം വരുത്തിയത്


- ബ്രിട്ടൻ

Question 5

2022- ലെ അന്താരാഷ്ട്ര മ്യൂസിയം ദിന പ്രമേയം


- The power of Museum

Question 6

ഏതു രാജ്യത്താണ് അംബേദറുടെ പേരിൽ റോഡ് നിർമ്മിച്ചത്


- ജമൈക്ക

Question 7

SSLC, plus two പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർ പഠനം നടത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി


- ഹോപ്പ്

Question 8

റാണിപൂർ ടൈഗർ റിസർവ് നിലവിൽ വരുന്ന സംസ്ഥാനം


- ഉത്തർപ്രദേശ്

Question 9

ഏത് സർക്കാർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഇ ഗവർണൻസ് പദ്ധതിയാണ് PEARL


- രജിസ്ട്രേഷൻ വകുപ്പ്

Question 10

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സ്ഥാപനം


- ഇടവ പഞ്ചായത്ത് (വർക്കല)