Question 1

ട്രൈബൽ കമ്മ്യൂണിറ്റിയുടെ എൻസൈക്ലോപീഡിയ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം


- ഒഡീഷ

Question 2

പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ഒന്നാമത് എത്തിയത്


-ഇന്ത്യ

Question 3

ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയുടെ ആദ്യത്തെ പാസഞ്ചർ ഡ്രോൺ ?


-വരുണ

Question 4

2022 വയലാർ പുരസ്കാരം ജേതാവ് (46th)


- എസ്.ഹരീഷ്

Question 5

2022 ഒക്ടോബറിൽ ഓൺലൈൻ ഗെയിം നിരോധനം പ്രാബല്യത്തിൽ വന്ന സംസ്ഥാനം


-തമിഴ്നാട്

Question 6

മോട്ടോർ വാഹനവകുപ്പിനെ മുൻകൂട്ടി അറിയിച്ച് സ്കൂളുകളിൽ നിന്നുള്ള വിനോദ-പഠന യാത്രകൾ സുരക്ഷിതമാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യുണിസെഫും സംയുക്തമായി വികസിപ്പിച്ച ആപ്പ്


- ഉസ്ക്കുൾ

Question 7

2022- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം നേടിയത്


- യുങ്കിങ് ടാങ്

Question 8

പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ്ണ പുരസ്കാരം ലഭിച്ചത്


- കേരള ടൂറിസം

Question 9

OMR ന്റെ പൂർണ്ണരൂപം


- ഒപ്റ്റിക്കൽ മാർക്ക് റീഡർ

Question 10

മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചവരെ കണ്ടെത്തുന്നതിനായുള്ള പദ്ധതി


- ഓപ്പറേഷൻ യെല്ലോ