വായുമലിനീകരണം നിയന്ത്രിക്കാൻ Anti -Dust കാമ്പയിൻ ആരംഭിച്ച് സംസ്ഥാനം
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ ആനധികൃത രൂപമാറ്റം, ഹോൺ, മ്യൂസിക് സിസ്റ്റം, ലൈറ്റ്, സ്പീഡ് ഗവർണറിലെ കൃത്രിമം മുതലായവ കണ്ടെത്താൻ കേരള മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ
ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാന്റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല ?
മാനസിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും ടെലി കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം
ലോക ഭക്ഷ്യ ദിനം
2022- ലെ ചെറുകാട് പുരസ്കാരം നേടിയത്
ഗുരുതരമായ അപകടങ്ങളിൽ ഉൾപ്പെടുന്ന ഡ്രൈവർമാർക്കും മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പിടിക്കപ്പെടുന്നവർക്കും 3 ദിവസത്തെ നിർബന്ധിത സാമൂഹ്യ സേവനം ഏർപ്പെടുത്തിയ സംസ്ഥാനം
സങ്കീർണമായ ഹൃദ്രോഗങ്ങളും ആയി ജനിക്കുന്ന കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി
ആഴ്ചയിലെ ഏറ്റവും മോശം ദിവസം' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദിവസം
എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള അതിവേഗ ഇന്റർനെറ്റ് പദ്ധതി