Question 1

പട്ടികജാതി കുട്ടികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി


-വാത്സല്യ നിധി

Question 2

2022 october ൽ LIC അവതരിപ്പിച്ച, ഒറ്റത്തവണ പ്രീമിയം വരുന്ന വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസി


- ധനവർഷ

Question 3

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ റൈഡ് ?


- ഓപ്പറേഷൻ ചക്ര

Question 4

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2022 ഒക്ടോബറിൽ 18 ദിവസം നിരാഹാരസമരം നടത്തിയ സാമൂഹ്യ പ്രവർത്തക


- ദയാബായി

Question 5

2022- ലെ ലോക ഹിന്ദി സമ്മേളന വേദി


- ഫിജി

Question 6

പട്ടികജാതി പെൺകുട്ടികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി


-വാത്സല്യനിധി

Question 7

കടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ്


- ജാഫർ മാലിക്

Question 8

രാജ്യാന്തര മോൾ ദിനം


- October 23

Question 9

2023- ലെ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന്റെ വേദി


- മുംബൈ

Question 10

ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാകുന്ന പദ്ധതി


- വൺവെബ് പദ്ധതി