Question 1

2022 ഒക്ടോബറിൽ അന്തരിച്ച ഹാരിപോട്ടർ സിനിമകളിലൂടെ ശ്രദ്ധേയനായ കോട്ടിഷ് നടൻ


- റോബി കോൾട്രെയ്ൻ

Question 2

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി


- ഋഷി സുനക്

Question 3

കേരള വികസന ബോർഡ് ശീതീകരിച്ച IVF ഭ്രൂണത്തിൽ നിന്നും ഉൽപാദിപ്പിച്ച വെച്ചൂർ പശുക്കിടാവ് ?


- അഭിമന്യ

Question 4

ടെറായ് ആന സങ്കേതം നിലവിൽ വരുന്നത് ഏത് സംസ്ഥാനത്തിലാണ്


-ഉത്തർപ്രദേശ്

Question 5

'കുമാരനാശാൻ' എന്ന ചരിത്രഗ്രന്ഥം രചിച്ചത് ആരാണ്


- നളിനി ശശിധരൻ

Question 6

2022 October- ൽ വ്യോമസേനക്ക് കൈമാറിയ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ


- പ്രചണ്ഡ്

Question 7

ലോകത്താദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം


- ചൈന

Question 8

ദേശീയ ഇന്റർനെറ്റ് ദിനം


- ഒക്ടോബർ 26

Question 9

സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ മുണ്ടശ്ശേരി പുരസ്കാര ജേതാവ്


- ഡോ.എം.ലീലാവതി

Question 10

കേരളത്തിലെ ആദ്യത്തെ ഡയറി പാർക്ക് തുടങ്ങുന്നത് എവിടെയാണ്


- കോലാഹലമേട് (ഇടുക്കി)