Question 1

ലോക പാമ്പുദിനം എന്നാണ്


- ജൂലായ് 16

Question 2

ഏത് രാജ്യത്തെ സർക്കാർ ടെലിവിഷൻ ചാനലാണ് രൂപവാഹിനി


- ശ്രീലങ്ക

Question 3

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് നേടിയ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപം ?


-സാഗരകന്യക

Question 4

ഭാരതീയ ഭാഷാ ദിനമായി തിരഞ്ഞെടുത്തത്


- ഡിസംബർ 11

Question 5

2022- ലെ സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്


- പാലക്കാട്

Question 6

2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഒൗദ്യോഗിക മുദ്രാവാക്യം


- Games Wide Open

Question 7

2022 ജൂലായ് 19- ലെ 113-ാം ജന്മവാർഷി കദിനത്തിൽ ഏത് മലയാളി കവയിത്രിയുടെ ചിത്രമാണ് ഗൂഗിൾ സെർച്ച്ബാറിൽ ഡൂഡിൽ (doodle) ആക്കി ആദരിച്ചത്


- നാലപ്പാട്ട് ബാലാമണിയമ്മ

Question 8

കേരള നിയമസഭയുടെ 15-ാം സെക്രട്ടറിയായി നിയമിതനായത്


- എ.എം. ബഷിർ

Question 9

ഏകദിന ക്രിക്കറ്റിൽ 10000 പന്തുകൾ എറിയുന്ന ആദ്യതാരമെന്ന ബഹുമതി നേടിയ വനിതാതാരം


-ജുലൻ ഗോസ്വാമി

Question 10

അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്


- ഓപ്പൺ ഹൈമർ