Question 1

ഒക്ടോബർ- 29 ലോക സ്ട്രോക്ക് ദിനത്തിന്റെ തീം


- വിലയേറിയ സമയം

Question 2

കേരള സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പോരാട്ടത്തിൽ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്


- സൗരവ് ഗാംഗുലി

Question 3

2022- ലെ മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് അവാർഡ് നേടിയത് ?


- ഷാഫി പറമ്പിൽ

Question 4

പാർലമെൻറിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകൾ മുന്നിലെത്തിയ രാജ്യം


- ന്യൂസിലൻഡ്

Question 5

2022- ലെ മുണ്ടശ്ശേരി പുരസ്കാരം നേടിയത്


- ഡോ. എം ലീലാവതി

Question 6

കേരളത്തിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി


- 2022- 2027

Question 7

ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ


- ബോധപൂർണിമ

Question 8

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിൽ ഓരോ ജലാശയം സംരക്ഷിക്കാനും മണ്ണ്-ജല സംരക്ഷണത്തിനുമുള്ള പദ്ധതി


-നീരുറവ്

Question 9

യുഎൻ ഭീകരവിരുദ്ധ സമിതിയുടെ നിലവിലെ അധ്യക്ഷൻ


-ഇന്ത്യ

Question 10

കാലാവധി തീർന്നതിനെ തുടർന്ന് റെസ്റ്റോറന്റ് ആക്കാൻ തീരുമാനിച്ച വിമാനം


- എയർബസ് A-320