Question 1

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്ന് പുറത്താക്കപ്പെട്ട ട്വിറ്റർ CEO


-പരാഗ് അഗർവാൾ

Question 2

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (FIPRESCI) എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ച ചിത്രം


- പഥേർ പാഞ്ചാലി

Question 3

മികച്ച വകുപ്പിനുള്ള 2022- ലെ സംസ്ഥാനതല ഭരണഭാഷാ പുരസ്കാരം നേടിയത് ?


- നിയമസഭാ സെക്രട്ടറിയേറ്റ്

Question 4

'സ്പെയർ' എന്ന പുസ്തകത്തിന്റെ രചയിതാവ്


-ഹാരി രാജകുമാരൻ

Question 5

വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി നൽകിയ ആദ്യ GM ഭക്ഷ്യ വിള


- ജി.എം കടുക്

Question 6

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാര (2022) ജേതാവ്


- സേതു

Question 7

ആറളം വന്യജീവിസങ്കേതത്തിനു സമീപം ഏലപ്പീടികയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സൂചിത്തുമ്പി


- പ്രോട്ടോസ്മികം ഫ്രാൻസി

Question 8

ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ ആംബുലൻസുകൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്ന സംസ്ഥാനം


- കേരളം

Question 9

ഈ വർഷത്തെ കെ പി കേശവമേനോൻ സ്മാരക പുരസ്കാരത്തിന് അർഹനായത്


- അപർണ ബാലമുരളി

Question 10

'റാം വിലാസ് പാസ്വാൻ' പുരസ്കാരം നേടിയത്


-എം.എ യൂസുഫലി