Question 1

സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്തെ ആധുനിക വൽക്കരണത്തിനായുള്ള പദ്ധതി


- ദ്യുതി

Question 2

2022- ലെ ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത് ഉള്ള രാജ്യം


- ഫിൻലാൻഡ്

Question 3

മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയാവുന്ന സോഫ്റ്റ്വേർ ?


- വാഹൻ

Question 4

കടുവകളെ സ്നേഹിച്ച വേട്ടക്കാരൻ ജിം കോർബറ്റിന്റെ ജീവിതത്തിൽ ഇതുവരെ പുറത്തറിയാത്ത വിവരങ്ങളുൾപ്പെടുത്തി ഹാഷെ ഇന്ത്യ പുറത്തിറക്കിയ പുസ്തകം


- ദ കോർബറ്റ് പേപ്പേഴ്സ്

Question 5

"ഒരു രാജ്യം, ഒരു വളം' പദ്ധതിയുടെ ഭാഗമായി പുറത്തിറക്കാൻ തീരുമാനിച്ച വളം ബ്രാൻഡ്


- ഭാരത്

Question 6

ലോകത്തെ ഏറ്റവും സമ്പന്നനും വൻകിടവ്യവസായിയുമായ ഇലോൺ മസ്ക് അടുത്തിടെ ആരംഭിച്ച സുഗന്ധസംരംഭത്തിന്റെ പേര്


- ബേൺട് ഹെയർ

Question 7

2022- ൽ രാജിവച്ച ഫെയ്സ്ബുക്ക് മെറ്റയുടെ ഇന്ത്യാ മേധാവി


- അജിത് മോഹൻ

Question 8

കോളിൻസ് ഡിക്ഷണറി 2022- ലെ 'Word of the Year' ആയി തിരഞ്ഞെടുത്ത വാക്ക്


- Permacrisis

Question 9

300 വർഷം മുൻപുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും കഥപറയുന്ന ആർ. നന്ദകുമാറിന്റെ നോവൽ


- ആത്മാക്കളുടെ ഭവനം

Question 10

BYJU’S ആപ്പിന്റെ എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സാമൂഹ്യ സംരംഭത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡർ


-ലയണൽ മെസ്സി