Bio-vision

Question 1

തമിഴ്നാട് സർക്കാരിന്റെ ഡോ. അംബേദ്കർ പുരസ്കാരം 2022- ൽ സമ്മാനിച്ചത് ആർക്ക്?


- റിട്ട. ജസ്റ്റിസ് കെ ചന്ദ്രു

Question 2

ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ജന്മ ദിനം ഉൾപ്പെടുത്തി, ഇനി ജനുവരി 24- നു പകരം ജനുവരി 23- ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർ ക്കാർ തീരുമാനിച്ചത്


- നേതാജി സുഭാഷ്ചന്ദ്ര ബോസ്

Question 3

2022- ലെ 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര ?


- വിരാട്

Question 4

വനിത സംരംഭകർക്ക് ജാമ്യമില്ലാതെ 25 ലക്ഷം രൂപ വരെ വായ്പയായി ലഭ്യമാക്കുന്ന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ പദ്ധതി?


- വി മിഷൻ

Question 5

2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി യുണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി


- ഡി-സേഫ്

Question 6

നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസുചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം


- കേരളം

Question 7

2022 ലോക തണ്ണീർത്തട ദിനം Theme (ഫെബ്രുവരി 2)


- Wetlands Action for People and Nature

Question 8

തിരുവനന്തപുരം ജില്ലയിലെ ആദ്യ കൽ തുരുത്ത്


- കരിച്ചൽ കായൽ

Question 9

ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ് എൻ.വി, രമണ


- 48-ാമത്

Question 10

ഒളിമ്പിക്സിന്റെ ആപ്തവാക്യത്തിൽ ഏതു വാക്കുകൂടിയാണ് 2021 -ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) കൂട്ടിച്ചേർത്തത്


- ഒന്നിച്ച് (Together)