Question 1

പട്ടിക വിഭാഗങ്ങളിലെ അതിദരിദ്രരുടെ ഉന്നമനത്തിനായി ആരംഭിച്ച കുടുംബാധിഷ്ഠിത ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ പദ്ധതി


- ഹോം

Question 2

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും എത്ര അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാനാണ് തീരുമാനിച്ചത്


-14

Question 3

കേരള സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ ആര് ?


- ടോവിനോ തോമസ്

Question 4

ഇന്ത്യയിലെ ആദ്യ Aqua Park നിലവിൽ വരുന്ന സംസ്ഥാനം


- അരുണാചൽ പ്രദേശ്

Question 5

2022- ൽ 100 വർഷം തികയ്ക്കുന്ന കുമാരനാശാന്റെ കൃതി


-ചണ്ഡാലഭിക്ഷുകി

Question 6

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രയിൻ ഓടുന്ന രാജ്യം


- സ്വിറ്റ്സർലൻഡ്

Question 7

ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ്' പുരസ്കാരം ലഭിച്ച സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതി


- സ്ട്രീറ്റ്

Question 8

2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ


- ശ്യാം ശരൺ നേഗി

Question 9

ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം


- റിസാറ്റ് - 2

Question 10

ദേശീയ കാൻസർ ബോധവൽക്കരണ ദിനം


- November 7