Question 1

മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ എന്ന പുസ്തകം രചിച്ചത് ആരാണ്


- ബാലചന്ദ്ര മേനോൻ

Question 2

കേരളത്തെ അനീമിയ മുക്ത സംസ്ഥാനമാകാൻ ലക്ഷ്യമിട്ടുള്ള കാമ്പയിൻ


- വിവ

Question 3

2022- ലെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിലുടമകളുടെ റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാവായി തിരഞ്ഞെടുക്കപ്പെട്ടത് ?


- റിലയൻസ് ഇൻഡസ്ട്രീസ്

Question 4

അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും മാസസികവും നിയമപരവുമായ പരിരക്ഷ നൽകുന്ന പദ്ധതി


- ഭൂമിക

Question 5

ദേശീയ ഐക്യ ദിനം അല്ലെങ്കിൽ രാഷ്ട്രീയ ഏകതാ ദിവസ്' ആചരിക്കുന്നത് ഏത് നേതാവിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ്


- സർദാർ വല്ലഭായ് പട്ടേൽ

Question 6

പൗരന്മാരുടെ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്നതിനായി UIDAI അവതരിപ്പിച്ച ചാറ്റ്ബോട്ട്


- ആധാർ മിത്ര

Question 7

ഇന്ത്യയിലെ ഏറ്റവും വലിയ മിയാവാക്കി വനം സ്ഥിതി ചെയ്യുന്ന നഗരം


- ഹൈദരാബാദ്

Question 8

വെള്ളപ്പൊക്ക പ്രവചനങ്ങൾ പ്രദർശിപ്പിക്കുന്നതിനും അപകടസാധ്യത അറിയിക്കാനുമായി ഗൂഗിൾ ആരംഭിച്ച പ്ലാറ്റ്ഫോം


- FloodHub

Question 9

ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണ്ണ വില അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനം


- കേരളം

Question 10

UN കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം


-നവംബർ 18