Question 1

അന്താരാഷ്ട്ര റേഡിയോളജി ദിനം


- November 8

Question 2

ഓൺലൈൻ വ്യാപാരസ്ഥാപനമായ ആമസോൺ ഗവേഷണ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ


- പവിത പ്രഭാകർ

Question 3

2022 നവംബറിൽ വൈക്കോലിൽ നിന്ന് ജൈവ ബിറ്റുമിൻ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം ?


- ഇന്ത്യ

Question 4

ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ മരതക കല്ല് കണ്ടെത്തിയ രാജ്യം


-സാംബിയ

Question 5

ഇന്ത്യയുടെ ഇപ്പോഴത്തെ കാബിനറ്റ് സെക്രട്ടറി


-രാജീവ് ഗൗബ

Question 6

ബെർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥ


- പൊളിച്ചെഴുത്ത്

Question 7

ദേശീയ കൈത്തറി ദിനം (National Handloom Day) എന്നാണ്


- ഓഗസ്റ്റ് 7

Question 8

2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിച്ച് നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം


- ഖത്തർ

Question 9

സർക്കാർ ഡോക്ടർമാർക്ക് മേൽ GPS ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം


- കർണാടക

Question 10

NASA ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന പുതിയ ദൗത്യമാണ് 'Dragonfly'


- ശനി