Question 1

വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം


- ഉജ്വല ബാല്യ പുരസ്കാരം

Question 2

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം


- കതിഹാർ (ബീഹാർ)

Question 3

ആദ്യ ആഗോള മാധ്യമ സമ്മേളന വേദി ?


- അബുദാബി

Question 4

അനുഭവവും അനുമോദനവും' എന്ന പുസ്തകം രചിച്ചത്


- പി ജെ കുര്യൻ

Question 5

ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം


- ദ വാക്സിൻ വാർ

Question 6

സംസ്ഥാന ബധിര കായികമേളയുടെ വേദി


- നീലേശ്വരം

Question 7

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ജി20 പ്രസിഡൻസിയുടെ പുതിയ വെബ്സൈറ്റ്


- www.g20. in

Question 8

ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന അന്തരിച്ച വ്യക്തി


- സർ ഡേവിഡ് ബട്ടർ

Question 9

2023 ജനുവരി 1 കേരളത്തിലെ ഏറ്റവും പുതിയ കരട് വോട്ടർ പട്ടിക പ്രകാരം ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല


- വയനാട്

Question 10

ട്രോജൻ ഛിന്ന ഗ്രഹങ്ങളിലേക്കുള്ള നാസയുടെ ആദ്യ മിഷൻ


- ലൂസി