Question 1

2022- ലെ ആമസോൺ ഗവേഷണ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ


- പവിത്ര പ്രഭാകർ

Question 2

സിംസാറ്റ് 1 ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രമാണ്


- സിംബാവെ

Question 3

ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ?


- ദ വാക്സിൻ വാർ

Question 4

ദേശീയ വിദ്യാഭ്യാസ ദിനം


- നവംബർ 11

Question 5

ദേശീയ പക്ഷിനിരീക്ഷണ ദിനം


- നവംബർ 12

Question 6

ട്വിറ്ററിന് ബദലായി ഇന്ത്യയിൽ അവതരിപ്പിച്ച സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം


- ക്യൂ

Question 7

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ്


- അസെറ്റ് മാപ്പർ

Question 8

ലോക ജൈവ ഇന്ധനദിനം (World Bio Fuel Day)


- ഓഗസ്റ്റ് 10

Question 9

കേരള പി.എസ്.സി. ചെയർമാൻ


- ഡോ. എം.ആർ. ബൈജു

Question 10

സംസ്ഥാനത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി


- മുഖ്യമന്ത്രി സാരഥി യോജന