Question 1

ആഗോള തലത്തിലുള്ള മീഥേൻ വാതകത്തിന്റെ ഉദ്വമനം കണ്ടെത്താനും സർക്കാറുകൾക്ക് അവബോധം നൽകുന്നതിനുമായി UN തയ്യാറാക്കുന്ന ഉപഗ്രഹ അധിഷ്ഠിത സംവിധാനം


- MARS

Question 2

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷൻ


-താഷിഗാംഗ്, ഹിമാചൽ പ്രദേശ്

Question 3

ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാനുള്ള ചൈനയുടെ ചരക്കു പേടകം ?


- ടിയാൻഷു 5

Question 4

പ്രഭാത നടത്തത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന "ബൗൺ സിങ് നടപ്പാത' ഒരുക്കിയ രാജ്യം


- ബ്രിട്ടൺ

Question 5

വിമുക്തഭടൻമാരുടെ പെൻഷൻ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സിസ്റ്റം


- സ്പർശ്

Question 6

ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾക്ക് മോചനം നൽകിയത്


-142-0 അനുച്ഛേദം

Question 7

ബ്രിട്ടന്റെ റോയൽ ഓർഡർ ഓഫ് മെറിറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ


- വെങ്കി രാമകൃഷ്ണൻ

Question 8

ലോക ജനസംഖ്യ 800 കോടി തികഞ്ഞ ദിനം


- 2022 നവംബർ 15

Question 9

തമിഴ്നാട്ടിൽ നിലവിൽ വന്ന പതിനേഴാമത്തെ വന്യജീവി സങ്കേതം


-കാവേരി വന്യജീവി സങ്കേതം

Question 10

മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ


- ഗോൾ ചലഞ്ച്