Question 1

കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്


-മട്ടന്നൂർ ശങ്കരൻകുട്ടി

Question 2

കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ, നാലര കിലോമീറ്റർ നീന്തി കയറി ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറാം ക്ലാസ് വിദ്യാർത്ഥിനി


- ലയ ബി നായർ

Question 3

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് ധന സഹായം നൽകുന്ന പദ്ധതി ?


- സ്നേഹപൂർവ്വം

Question 4

75 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഭീകരതക്കെതിരെ പണമില്ല (No Money for Terror) സമ്മേളനത്തിന് വേദിയാവുന്നത് എവിടെയാണ്


- ഇന്ത്യ

Question 5

കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച പുതിയ സംരംഭം


- Global Shield

Question 6

ആധാർ നിയമങ്ങളിലെ ഭേദഗതി അനുസരിച്ച്, എത്ര വർഷത്തിലൊരിക്കൽ ആണ് അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യേണ്ടത്


- 10

Question 7

Bihari Puraskar ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്


- സാഹിത്യം

Question 8

ഫെയ്സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യ മേധാവിയായി നിയമിതയാകുന്നത്


- സന്ധ്യ ദേവനാഥൻ

Question 9

Cambridge Dictionary 2022- ലെ word of the year ആയി പ്രഖ്യാപിച്ച വാക്ക്


- Homer

Question 10

2022 നവംബറിൽ ഇന്ത്യൻ ഒളിമ്പിക് ചെയർമാനായി തിരഞ്ഞെടുത്തത്


- മേരി കോം