Question 1

2022 നവംബറിൽ നീതി ആയോഗ് അംഗമായി കേന്ദ്രസർക്കാർ നിയമിച്ച വ്യക്തി


- അരവിന്ദ് വീരമണി

Question 2

കേരളത്തിൽ നിന്നുളള IRCTC- യുടെ ആദ്യ വിനോദയാത്രാ തീവണ്ടി


- സ്വദേശ് ദർശൻ

Question 3

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് അപ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി ആയി നിയമിതനായത് ?


- സന്ധ്യ ദേവനാഥൻ

Question 4

മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് നേടിയ ജില്ല


- കോഴിക്കോട്

Question 5

രാജ്യത്തെ ആദ്യ മന്ത് രോഗനിവാരണ ജില്ല


- കൊല്ലം

Question 6

കേരളത്തിലെ ആദ്യ സർക്കാർ മേൽനോട്ടത്തിലുളള സർഫിംഗ് സ്കൂൾ ആരംഭിക്കുന്നത്


- ബേപ്പൂർ

Question 7

അരുണാചൽ പ്രദേശിലെ പുതിയ വിമാനത്താവളം


- ഡോണി പോളോ

Question 8

അടുത്തിടെ അന്താരാഷ്ട്ര അവാർഡ് ലഭിച്ച കേരളത്തിൽ നിർമിച്ച സൗരോർജ ബോട്ട്


- സ്രാവ്

Question 9

നിർമിത ബുദ്ധിയുടെ ആഗോള കൂട്ടായ്മ GPPI- യുടെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം


- ഇന്ത്യ

Question 10

റാംനാഥ് കോവിന്ദ് ഇന്റർനാഷണൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറി' ആരംഭിച്ചത്


- വെള്ളനാട്