Question 1

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പരമോന്നത ബഹുമതിയായ 'സുവർണ കരടി' (Golden Bear) പുരസ്കാരത്തിന് അർഹനായത്


- സ്റ്റീവൻ സ്പിൽബർഗ്

Question 2

ലോകാരോഗ്യ സംഘടന 'മങ്കിപോക്സ്’ രോഗത്തിന് നൽകിയ പുതിയ പേര്


- എംപോക്സ്

Question 3

ലോകകപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യൻ ടീം ?


- സൗദി അറേബ്യ

Question 4

അന്തർ സംസ്ഥാന നദീജല കരാറുകളിൽ കേരളത്തിനർഹമായ ജലമുറപ്പിക്കാൻ നിലവിൽ വരുന്ന സ്ഥിരം സംവിധാനം


- സംസ്ഥാന ജലവിഭവ വിവര കേന്ദ്രം

Question 5

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് നേടിയ താരം


- ചിരഞ്ജീവി

Question 6

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ


-ഡോ: പൂർണിമദേവി ബർമൻ

Question 7

US- ലെ സ്റ്റാൻഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം നേടിയ മലയാളി


- ഡോ സന്തോഷ്

Question 8

2022 നവംബറിൽ അന്തരിച്ച PRG മാത്തൂർ ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു


- നരവംശശാസ്ത്രം

Question 9

പൂർണിമ ദേവിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം


-ഹർഗില ആർമി

Question 10

RBI- യുടെ കണക്കുകൾ പ്രകാരം തൊഴിലാളികളുടെ പ്രതിദിന വേതന തിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം


- കേരളം