Question 1

വൈദ്യുതി ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പ്


- കെ മാപ്പ്

Question 2

കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ


- ജസ്റ്റിസ് ആനി ജോൺ

Question 3

കാലാവസ്ഥാ പഠനത്തിനും അന്തരീക്ഷ പഠനത്തിനുമായി ഉപയോഗിക്കുന്ന സൗണ്ടിംഗ് റോക്കറ്റ് ?


- രോഹിണി

Question 4

2022 FIFA ഖത്തർ ലോകകപ്പ് അംബാസിഡർ


- ഗാനിം അൽ മുൽത്ത്

Question 5

സൽമാൻ റുഷിയുടെ ഏത് കൃതിയാണ് 2021- ൽ പ്രസിദ്ധീകരിച്ചത്


- ലാംഗ്വേജ് ഓഫ് ട്രൂത്

Question 6

കാംബ്രിഡ്ജ് ഡിക്ഷനറി 2022- ലെ Word Of the Year


- Homer

Question 7

അടുത്തിടെ പ്രസിദ്ധീകരിച്ച 'ഇൻ ഫ്രീ ഫാറ മൈ എക്സ്പെരിമെന്റ്സ് വിത്ത് ലിവിങ് ആരുടെ ആത്മകഥയാണ്


- മല്ലികാ സാരാഭായി

Question 8

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ മലയാളി


- സേതു

Question 9

സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്


- ആലപ്പുഴ

Question 10

പ്രതിരോധ ആവശ്യങ്ങൾക്ക് പ്രത്യേക വിക്ഷേപണ വാഹനം നിർമിക്കുന്നതിനുള്ള ഡി.ആർ.ഡി.ഒ. യുടെ പുതിയ പദ്ധതി


- വേദ