1

Bio-Vision

Question 1

കേരളത്തിലെ ഏത് നഗരത്തിൽ തുടങ്ങിയ ചുമർ ചിത്ര രീതിയാണ് ആർട്ടീരിയ?


- തിരുവനന്തപുരം

Question 2

2021- ലെ വായനാദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുങ്കുളം ഏത് ജില്ലയിലാണ്


-കൊല്ലം

Question 3

സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?


- പിങ്ക് സ്റ്റേഡിയങ്ങൾ

Question 4

2021 സെപ്തംബറിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനായതാര്


- ഇക്ബാൽ സിങ് ലാൽപുര

Question 5

2021- ലെ ലോക റാപിഡ് ചെസ് ചാമ്പ്യനായ വ്യക്തി


- അബ്ദുസത്തറോവ്

Question 6

2020 ജനുവരി 3- ന് സൂര്യനോട് ഏറ്റവും അടുത്തെത്തി എന്നെന്നേക്കുമായി സൗരയുഥം വിട്ടു പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്ന ധൂമകേതു


- ലിയോണാർഡ്

Question 7

മലബാർ സ്പെഷ്യൽ പൊലീസ് മ്യൂസിയം നിലവിൽ വരുന്നത്


- കോഴിക്കോട്

Question 8

കേരള മന്ത്രിസഭയിലെ അംഗങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞത്


- വീണാ ജോർജ്

Question 9

നിർമൽ ഭാരത് അഭിയാന്റെ ബ്രാൻഡ് അംബാസഡറായ വനിത


- വിദ്യാ ബാലൻ

Question 10

കോവിഡിന്റെ മൂന്നാംതരംഗത്തിനെതിരെ കേരള പൊലീസ് ആവിഷ്കരിച്ച കാമ്പയിൻ


- ബീ ദ വാറിയർ