Bio-vision

Question 1

2022- ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉത്പാദക രാജ്യം ഏത്?


- ചൈന

Question 2

ഫെബ്രുവരി ഒന്നിന് ഏത് പേരിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്


- Growth - Oriented Budget

Question 3

നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?


- കേരളം

Question 4

സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയമായി മാറുന്നത്


- തോൽപ്പെട്ടി ഗവ. സ്കൂൾ

Question 5

ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം


- മധ്യപ്രദേശ്

Question 6

ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുന്നതോടെ ഭൂവുടമകൾക് ആധാരത്തിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന സംവിധാനം


- പ്രോപ്പർട്ടി കാർഡ്

Question 7

2021- ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് സമ്മാനത്തിനർഹനായ മലയാളി


- പ്രൊഫ. എസ്. ശിവദാസ്

Question 8

സംസ്ഥാനത്ത്, ആശുപത്രികളിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി


- പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി

Question 9

വയം രക്ഷാമ അല്ലെങ്കിൽ "വീ പ്രൊട്ടക്ട്" എന്നത് ഇന്ത്യയുടെ ഏത് സായുധ സേനയുടെ പ്രമേയമാണ്


- ഇന്ത്യൻ കോസ്റ്റ് ഗാർഡ്

Question 10

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ ബജറ്റ് ആണ് 2022 ഫെബ്രുവരി 1- ന് അവതരിപ്പിച്ചത്


- 75