Question 1

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാ നവാഹിനി യുദ്ധക്കപ്പൽ


- ഐ.എൻ.എസ്. വിക്രാന്ത്

Question 2

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായത്


- ആദിൽ സുമരിവാല

Question 3

ജനിതകമാറ്റം വരുത്തിയ ഏത് വിളയുടെ കൃഷിയാണ് താത്കാലികമായി സുപ്രീംകോടതി തടഞ്ഞത് ?


- ജി.എം. കടുക്

Question 4

കേരള കായികദിനം


- ഒക്ടോബർ 13

Question 5

കേരളത്തിൽ സ്ഥിതിചെയ്യുന്ന ഏത് കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമാണ് അടുത്തിടെ 75 വർഷം പൂർത്തിയാക്കിയത്


- എഫ്.എ.സി.ടി.

Question 6

തോൽവിയറിയാതെ തുടർച്ചയായ 200-ാം വിക്ഷേപണം നടത്തിയ ISRO- യുടെ റോക്കറ്റ്


- രോഹിണി 200

Question 7

ഇന്ത്യൻ ആർമിയുടെ ആദ്യ സ്കൈ ഡ്രൈവർ ആകുന്ന വനിത


- ലാൻസ് നായിക് മഞ്ജു

Question 8

2022- ൽ ഗാന്ധി മണ്ടേല അവാർഡ് നേടിയതാര്


- ദലൈലാമ

Question 9

കേരളസംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്നത്


-നവംബർ 26

Question 10

അമ്പതാം വാർഷികം ആഘോഷിച്ച അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ സിനിമ


- സ്വയംവരം