Question 1

ഓപ്പറേഷൻ ടർട്ട്ഷീൽഡ് ഏത് രാജ്യമാണ് ആരംഭിച്ചത്


- ഇന്ത്യ

Question 2

ഓറിയോൺ പേടകം' വിക്ഷേപിച്ച രാജ്യം


- USA

Question 3

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളുടെ ഭവന പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?


- സേഫ്

Question 4

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപ്പഞ്ചായത്ത്


- പുല്ലമ്പാറ (തിരുവനന്തപുരം)

Question 5

ഏത് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കിയാണ് സംസ്ഥാന സർക്കാർ അടുത്തിടെ പ്രത്യേക ഉത്തരവിറക്കിയത്


- കലാമണ്ഡലം കല്പിത സർവകലാശാല

Question 6

കേന്ദ്ര സർക്കാരിന്റെ ശില്പഗുരു അവാർഡ് ലഭിച്ചത്


- കെ ആർ മോഹനൻ

Question 7

38 വർഷങ്ങൾക്ക് ശേഷം 2022 നവംബറിൽ പൊട്ടിത്തെറിച്ച ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം


- മോണോ ലോവ (ഹവായ് ദ്വീപ്)

Question 8

ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം


- കേരളം

Question 9

കേരള സർക്കാരിന്റെ ഈ ഗവണൻസ് പുരസ്കാരം ലഭിച്ചത്


- മലയാളം മിഷൻ

Question 10

എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന പദ്ധതി


- സിറ്റി ഗ്യാസ് പദ്ധതി